sukumaran
സുകുമാരൻ

പാലക്കാട്: കുന്നത്തൂർമേട് എലന്തിയൻകോട് സി.സുകുമാരൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. ഭാര്യ: കാഞ്ചന. മക്കൾ: ഐശ്വര്യ, സുധികൃഷ്ണ.