abdu-obit
അബ്ദു

അലനല്ലൂർ: കണ്ണംകുണ്ട് ചെട്ടിയാൻതൊടി വീട്ടിൽ അബ്ദു (96) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11ന് അലനല്ലൂർ അഹമ്മദിയ ജുമാ മസ്ജിദിൽ. ഭാര്യ: പരേതയായ സഫിയ. മകൻ: മുഹമ്മദ്. മരുമകൾ: ആയിഷാബി.