സമഗ്ര ശിക്ഷ സംഘടിപ്പിച്ച അക്കാദമിക മാസ്റ്റർ പ്ലാൻ നിർവഹണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്‌കൂളിന്റെ പദ്ധതി രേഖ ജലവിഭവ വകുപ്പു മന്ത്രി അഡ്വ.മാത്യു.ടി തോമസ് പ്രകാശനം നടത്തി സ്‌കൂൾ പ്രഥമാധ്യാപിക ഡി.സന്ധ്യയ്ക്ക് കൈമാറുന്നു. തിരുവല്ല നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ. ആർ. വിജയമോഹനൻ എന്നിവർ സമീപം.