ബി.ഡി.ജെ.എസ് പത്തനംതിട്ട ജില്ലാ നേതൃസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. എ.വി. ആനന്ദരാജ്, എൻ. വിനയചന്ദ്രൻ,ടി.വി. സുന്ദരേശൻ, അഡ്വ. പി.സി. ഹരി, സതീഷ് ബാബു, സുരേഷ് മുടിയൂർക്കോണം, സുമ വിമൽ, നോബൽ കുമാർ എന്നിവർ സമീപം