chengara-surendran

റാന്നി: എ.ഐ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറിയായി ചെങ്ങറ സുരേന്ദ്രനെയും പ്രസിഡന്റായി ഡി.സജിയേയും ട്രഷററായി എം.മധുവിനെയും തിരഞ്ഞെടുത്തു.
മുണ്ടപ്പള്ളി തോമസ്,ഇളമണ്ണൂർ രവി,അഡ്വ.മനോജ് ചരളേൽ,വിജയ വിൽസൺ,പി.ആർ.ഗോപിനാഥൻ,അരുൺ കെ.എസ് മണ്ണടി,ജി.രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), ബെൻസി തോമസ്,ടി.ജെ.ബാബുരാജ്,അഡ്വ.കെ.ജി. രതീഷ് കുമാർ,പി.എൻ.രാധാകൃഷ്ണ പണിക്കർ,എസ്.രാധാകൃഷ്ണൻ,കെ സുജാത,ടി.ആർ.ബിജു (ജോയിന്റ് സെക്രട്ടറിമാർ)
എന്നിവരെയും, 115 അംഗ ജനറൽ കൗൺസിലിനെയും സമ്മേളനം തിരഞ്ഞെടുത്തു.