അടൂർ: ശബരിമല സന്നിധാനത്തിൽ ചോരവീഴ്ത്തരുതെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ ആവശ്യപ്പെട്ടു. ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.കെ.രാധാകൃഷ്ണൻ,തമ്പിചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.സുഗതൻ, എം.ആർ.ശശിധരൻ, തങ്കമ്മരാജൻ, മനോജ് അടൂർ, കെ.എ.കുര്യൻ,ഏരിയാ സെക്രട്ടറി വിനോദ് മേമഠത്തിൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറിയായി വിഷ്ണു മണ്ണടിയെ തെരഞ്ഞെടുത്തു.