പത്തനംതിട്ട :എസ്.എൻ.ഡി.പിയോഗം മൈലാടുംപാറ ശാഖയുടെ ആഭിമുഖ്യത്തിൽ ആർ.ശങ്കർ അനുസ്മരണ സമ്മേളനം നടത്തി. ശാഖാ സെക്രട്ടറി ഡി.സതീഷ് കുമാർ, മുൻ പ്രസിഡന്റ് ഇ.കെ.സുകുമാരൻ, പി.ശശിധരൻ, പി.സുരേന്ദ്രൻ, വിദ്യാസാഗർ, വനിത സംഘം പ്രസിഡന്റ് സുമദേവി, സെക്രട്ടറി ശാന്തമ്മ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.