lic-tvla
എൽ.ഐ.സി എജന്റ്സ് ഓർഗ്ഗനൈസേഷൻ ഓഫ് ഇന്ത്യാ തിരുവല്ലാ ബ്രാഞ്ച് സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം കെ. പ്രകാശ് ബാബു ഉത്ഘാടനം ചെയ്യുന്നു

തിരുവല്ല: എൽ.ഐ.സി എജന്റ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യാ (സി.ഐ.ടി.യു) തിരുവല്ലാ ബ്രാഞ്ച് സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. പി.ഇ.പെരുമാൾ അദ്ധ്യക്ഷത വഹിച്ചു. പി.ഡി.രാജമോഹനൻ നായർ, പി.ഡി.മോഹനൻ, ജിജി മാത്യു, അജിത് കെ.എൻ എന്നിവർ പ്രസംഗിച്ചു