sob-abraham

വെച്ചൂച്ചിറ : കടപ്പനങ്ങാട്ട് സി. എബ്രഹാം (84) നിര്യാതനായി. സംസ്‌കാരം നാളെ 3:30 ന് വെച്ചൂച്ചിറ സെന്റ് മേരീസ് ക്നാനായ ചർച്ചിൽ. ഭാര്യ: മേരി എബ്രഹാം, കല്ലിശേരി പട്ടംതുണ്ടത്തിൽ കുടുംബാഗമാണ്. മക്കൾ : ചാക്കോ എബ്രഹാം (ടെക്‌നോ ബിൽഡ്), റവ. ഫാ. തോമസ് എബ്രഹാം (വികാരി, സെന്റ് മേരീസ് ക്നാനായ പളളി വെച്ചൂച്ചിറ/മലയാളം കെയർവെൽ സെന്റർ വെച്ചൂച്ചിറ), എബ്രഹാം ചാക്കോ (യുകെ), സുമ ഷാജി എണ്ണയ്ക്കാപള്ളിൽ അത്തിക്കയം, സുനു എബ്രഹാം, തോട്ടുപ്പുറത്ത് റാന്നി. മരുമക്കൾ : ഷാജി എബ്രഹാം എണ്ണയ്ക്കാപള്ളിൽ അത്തിക്കയം (സൗദി), എബ്രഹാം ‌ടി. ടി. തോട്ടുപ്പുറത്ത് റാന്നി (ടി.ടി ഓട്ടോ സ്‌കാൻ), ഓമനാ ചാക്കോ കായിപ്പള്ളത്ത് റാന്നി, മിനി തോമസ് കാനാപ്പുഴ റാന്നി (ടീച്ചർ, കെഎസ്എൽപിഎസ് വടശേരിക്കര), ജിനി ചാക്കോ കക്കുഴിയിൽ റാന്നി (യുകെ).