ഇളമണ്ണൂർ : മങ്ങാട് സ്വപ്നാഭവനത്തിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ഭവാനിയമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ഓമനയമ്മ, രാജമ്മ, ഗോപിനാഥൻ നായർ, വിജയമ്മ, വിജയൻ നായർ, പരേതനായ രവീന്ദ്രൻ നായർ. മരുമക്കൾ : ഗോപിനാഥൻ നായർ, ലീലാഭായി, പ്രസന്നകുമാരി, ഉണ്ണിപിള്ള, ഷൈനി, പരേതനായ വാസുദേവൻ നായർ.