തുരുത്തിക്കാട് : കൊന്നക്കമലയിൽ കെ.സി.കുറിയാക്കോസ് (87) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 4ന് സെന്റ് ജോൺസ് ക്നാനായ പള്ളിയിൽ. ഭാര്യ : പരേതയായ അച്ചാമ്മ പാറണിക്കൽ കുടുംബാംഗമാണ്. മക്കൾ : ജെസി, ലിസി, ബിൻസി, റോയി. മരുമക്കൾ : തോമസുകുട്ടി ചിങ്ങവനം, ബാബു ബോംബെ, മോൻസി റാന്നി, ദിവ്യാ.