sob-george-thomas

കിടങ്ങന്നൂർ: ചാങ്ങച്ചേത്തുമലയിൽ ജോർജ് തോമസ് (91) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ മറിയാമ്മ, ഇടയാറന്മുള കൈത്തോട്ടാമലയിൽ കുടുംബാംഗമാണ്. മക്കൾ: സി.ജി. തോമസ് (ജോയി), ഓമന, സാംകുട്ടി. മരുമക്കൾ: ഓമന, പരേതനായ ബേബിക്കുട്ടി, ലീലാമ്മ.