sob-mathew-easo

മല്ലപ്പള്ളി ഈസ്റ്റ്: തൈക്കൂട്ടത്തിൽ ടി. മാത്യു ഈശോ (ജോയി - 71, എം.എം. കറാഫി, കുവൈറ്റ്) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സോഫിയാമ്മ, കൽച്ചിറ മേലേക്കുറ്റ് കുടുംബാംഗമാണ്. മക്കൾ: റീനാ (മല്ലപ്പള്ളി ഗ്രാമപഞ്ചായത്തംഗം), റിജോ. മരുമക്കൾ: യുഗേഷ്, അഞ്ജു.