കുന്നന്താനം: ആഞ്ഞിലിത്താനം വേങ്ങമൂട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ലളിതാംബിക (ഓമന-60) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. മക്കൾ : ലതിക, പരേതയായ ലേഖ.