കുമ്പളാംപൊയ്ക: പരപ്പനാൽ പത്യാല പരേതനായ പി ജെ നിക്കോളാസിന്റെ ഭാര്യ കുഞ്ഞമ്മ നിക്കോളാസ് (83) നിര്യാതയായി. സംസ്‌ക്കാരം പിന്നീട് .മക്കൾ: ലില്ലി, റോസമ്മ, സേവ്യർ, ബെന്നി, മേഴ്‌സി, വൽസമ്മ, ക്ലമൻസ്, സാജൻ, വിൽസി, വിജി, വിന്നി മരുമക്കൾ: അച്ചൻകുഞ്ഞ്, വൽസമ്മ, അനി, യോഹന്നാൻ, ജോസ്, ഏലിയാമ്മ, റീന, വർഗീസ്, ജോസ്,സനോജ്, പരേതനായ രാജൻ.