firos

അടൂർ :കോട്ടമുകൾ സ്വദേശി പരേതനായ മുഹമ്മദ് ഹനീഫ ​- നസീമ ദമ്പതികളുടെ മകൻ ഫറോസ് ഹനീഫ (30) റിയാദിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. നെഞ്ചുവേദനയെതുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. റിയാദിൽ ക്ലിക്ക് ഓൺ കമ്പനിയിൽ സ്റ്റോർ കീപ്പർ ആണ്. ഭാര്യ :ഷഹാന. 20 ദിവസം പ്രായമായ ഫിദാൻ ഫറോസാണ് ഏകമകൻ . ഖബറടക്കം നാളെ രാവിലെ ഏഴിന് അടൂർ കണ്ണംകോട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.