പന്തളം: ഇലക്ട്രിക്കൽ കോൺട്രാക്ടറും പ്രഭാ സൗണ്ട് ഉടമയുമായ മുടിയൂർകോണം വെളിയാട്ട് വീട്ടിൽ വി. എൻ. പ്രഭാകരൻ (62) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുധാ പ്രഭാകരൻ (മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) മക്കൾ: പ്രഭീഷ് കുമാർ, പ്രഭീല., പരേതനായ പ്രജീഷ് കുമാർ.മരുമക്കൾ: അമൃത, വിനോദ് (സൗദി).