വകയാർ: കുളത്തിങ്കൽ പീടികയിൽ (കടക്കാട്) പരേതനായ ജോയിയുടെയും അന്നമ്മയുടെയും മകൻ ബിനു മാത്യു (46) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: നെടുമൺ മുളവിള തെക്കേതിൽ ബിനു. മക്കൾ: നൂബിൻ ബിനൂസ് മാത്യു, നൂബി അന്നാ ബിനു. സഹോദരങ്ങൾ: ബിജു, ബിനോയ്, ബീന.