sob-rugminiamma

തിരുവല്ല: വളഞ്ഞവട്ടം പുല്ലംപ്ലാവിൽ മണിയുടെ ഭാര്യ രുഗ്മിണിയമ്മ (70) നിര്യാതയായി. സംസ്​കാരം നാളെ 12.30ന് വീട്ടുവളപ്പിൽ. മക്കൾ: സുജിത്ത്, രഞ്ജിത്ത്. മരുമക്കൾ: മഞ്ചു, പ്രീതി.