പത്തനംതിട്ട: കുലശേഖരപതി പുതുവേലിൽ സുകുമാരൻ (65) നിര്യാതനായി. സംസ്ക്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: രജേഷ്, രാജീവ്, രേഖ, മരുമക്കൾ: ദീപ, ഉണ്ണി