കുറിയന്നൂർ: കുന്നോക്കാലിൽ പെരുമ്പെട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കുഞ്ഞമ്മ കുട്ടപ്പൻ (64) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വെള്ളയിൽ ഹെവൻലിഫീസ്റ്റ് സെമിത്തേരിയിൽ. മക്കൾ: പൊന്നമ്മ, സുരേഷ്, സുജ. മരുമക്കൾ: ജോർജ്, രമണി, മധു.