sob-n-viswanathan-nair

പന്തളം: മങ്ങാരം പുത്തൻവീട്ടിൽ എൻ. വിശ്വനാഥൻ നായർ (83) നി​ര്യാ​ത​നായി. ഭാര്യ: അമ്മിണി വി. നായർ. മക്കൾ: പുഷ്പ ആർ. നായർ, വി. വിജയകുമാർ (ഗോപൻ, പന്തളം നഗരസഭാ കൗൺസിലർ), വിനയകുമാർ (കണ്ണൻ), ലക്ഷ്മി ഹരിചന്ദ്രൻ, ബിന്ദു ലക്ഷ്മി. മരുമക്കൾ: രാജൻ നായർ, മിനി വി. കുമാർ, ലതാ വിനയൻ, ഹരിചന്ദ്രൻ, ഹരികുമാർ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് മകൻ വിജയകുമാറിന്റെ വീട്ടുവളപ്പിൽ.