sob-chandrasekharan-nair

കുറിയന്നൂർ: അരുവിക്കുഴി പുലിപ്ര (കൈമല) വീട്ടിൽ ചന്ദ്രശേഖരൻ നായർ (77) നിര്യാതനായി. സംസ്കാരം നാളെ 11ന്. ഭാര്യ പങ്കജാക്ഷിയമ്മ. മക്കൾ: വിജയകുമാർ നായർ, സതീഷ് കുമാർ, ജയാകുമാരി, ഹരിന്ദ്രകുമാർ. മരുമക്കൾ: പ്രഭകുമാരി, ലത, സതീഷ്, ജ്യോതി. സഞ്ചയനം 21-ാം തീയതി രാവിലെ 9ന്.