sob-ka-mathai

അയിരൂർ: ചിറപ്പുറം വഞ്ചിത്ര തേവർതുണ്ടിയിൽ കരിമ്പിൽ കെ. എ. മത്തായി (പൊടിയൻ - 94) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് തേക്കുങ്കൽ മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: കുഞ്ഞുമോൻ, ലീലാമ്മ, സ്വർണ്ണമ്മ, ജയിംസ്, ജെസി. പരേതനായ അലക്സ്. മരുമക്കൾ: മോളി, രാജൻ, ഷീല, പൊടിമോൻ, മേഴ്സി, ജയൻ.