sob-saramma-koshy

നാരങ്ങാനം :കളത്തൂർ കണ്ടത്തിൽ കുടുംബാംഗമായ തെക്കേക്കര പരേതനായ അബ്രഹാം കോശിയുടെ ഭാര്യ സാറാമ്മ കോശി (93) നിര്യാതയായി. സംസ്‌കാ​രം നാ​ളെ രാ​വിലെ10.30ന് ഭവനത്തിലെ ശുശ്രൂ​ഷ​യ്​ക്ക് ശേഷം നാരങ്ങാനം സെന്റ്‌തോമസ് മാർത്തോ​മാ പള്ളി​യിൽ. മക്കൾ: പൊ​ന്നച്ചൻ, ബാബു, അച്ചൻകുഞ്ഞ്, ലീല, ജോണി. മരുമക്കൾ:കുഞ്ഞമ്മ, ഓമന, ലിസ്സി, ഫിലിപ്പ്, ലില്ലി മടുക്കക്കുന്ന്.