സീതത്തോട് : സോമവിലാസത്തിൽ പരേതനായ വി.ആർ. രാഘവൻനായരുടെ ഭാര്യ എൻ. സാവിത്രിയമ്മ (84) നിര്യാതയായി. സീതത്തോട് കെ.ആർ.പി.എം.എച്ച്.എസ്.എസ് ഹൈസ്‌കൂൾറിട്ട. അദ്ധ്യാപികയാണ്.. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ.