തിരുവല്ല: വെൺപാല കല്ലുങ്കൽ കൊച്ചുപുരയ്ക്കൽ വീട്ടിൽ കെ. എൻ. അനിരുദ്ധൻ (കൊച്ചുകുഞ്ഞ് - 83) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ: അനൂപ് (കെ. എസ്. എഫ്. ഇ, തിരുവല്ല), മനൂപ് (സബ് എഡിറ്റർ, കേരളകൗമുദി, പത്തനംതിട്ട). മരുമക്കൾ: സ്മിത, ഷൈനി. കൊച്ചുമക്കൾ: ഇന്ദുലേഖ, പുണ്യാക്ഷര.