തിരുവല്ല - കായംകുളം റോഡിൽ പുളിക്കീഴ് പാലത്തിനു സമീപം ബ്രേക്ക് തകരാറിലായി റോഡരുകിലേക്ക് മറിഞ്ഞ ലോറി. അപകടത്തിൽ ആർക്കും പരിക്കില്ല.