obit

ചെങ്ങന്നൂർ: കല്ലിശ്ശേരി ഉമയാറ്റുകര വിരുത്തിപ്പടവിൽ വി.കെ ഫിലിപ്പ് (ബാബു -62 ) രാജസ്ഥാനിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പ്രയാർ സെന്റ് പീറ്റേഴ്‌സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: അച്ചാമ്മ ഫിലിപ്പ്. (നഴ്‌സ്, രാജസ്ഥാൻ). മക്കൾ:ബറ്റ്‌സി ഫിലിപ്പ്, ആൻസി ഫിലിപ്പ് .