obit

ചെങ്ങന്നൂർ: കോടുകുളഞ്ഞി കിഴക്കേ പൊയ്കയിൽ പി.ടി. കുട്ടി (ജോർജ്ജ് -83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ:സുജ, ഷീല, സുരേഷ്, അജി (ചെങ്ങന്നൂർ നഗരസഭ), അജിത (ഗൂജറാത്ത്). മരുമക്കൾ: ശിവരാജൻ, ശ്രീകുമാർ, മധുസൂധനൻ, സൗമ്യ, പ്രിയ.