കൊടുമൺ: അങ്ങാടിക്കൽ വടക്ക് മുകളിലയ്യത്ത് പരേതനായ രാഘവക്കുറുപ്പിന്റെ ഭാര്യ ഭാർഗ്ഗവിയമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 ന് സ്വവസതിയിൽ. മക്കൾ: ജഗദമ്മ, രമദേവി (അസിസ്റ്റന്റ് രജിസ്ട്രാർ, ഓഡിറ്റ് ഓഫീസ് പത്തനംതിട്ട) ശ്രീദേവി. മരുമക്കൾ: ബാലകൃഷ്ണക്കുറുപ്പ്, മോഹനൻനായർ ( ഹരിയാന).