നാരങ്ങാനം : കണമുക്ക് നായ്ക്കന്റത്ത് വർഗീസ് ഏബ്രഹാം (ബേബിച്ചായൻ-82) നിര്യാതനായി. സംസ്‌കാരം ഇന്ന്രാവിലെ 11 ന് വലിയകുളം സെന്റ് ഓസിയോസ് ചർച്ചിൽ. ഭാര്യ: കണമുക്ക് ചക്കിട്ടയിൽ കുടുംബാംഗം പരേതയായ തങ്കമ്മ. മക്കൾ :സാലി, രാജു. മരുമക്കൾ: തങ്കച്ചൻ, മിനി.