sob-kn-govindan

ഓമല്ലൂർ: ആറ്റരികം ബൈജു ഭവനത്തിൽ കെ. എൻ. ഗോവിന്ദൻ (96, റിട്ട. അദ്ധ്യാപകൻ, ഗവ. യു. പി. എസ്. പന്ന്യാലി) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പൊന്നമ്മ (റിട്ട. അദ്ധ്യാപിക, ഗവ. യു. പി. എസ്. പന്ന്യാലി). മക്കൾ: വിജയകുമാരി, ബൈജു നാഥ്, വിജി. മരുമക്കൾ: തങ്കപ്പൻ, അജിത ബൈജുനാഥ്.