റാന്നി: ബ്ലോക്കുപടി പുറത്തൂട്ട് പരേതനായ ഭാസ്കരപണിക്കരുടെ ഭാര്യ കമലാവതിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 3ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ. നാരങ്ങാനം വാഴത്തോപ്പിൽ കുടുംബാംഗമാണ്. മകൾ: വത്സരവി. മരുമകൻ: ഡി.രവി (കുവൈറ്റ്).