sob-k-yohannan

കുന്നന്താനം: ചെങ്ങരൂർചിറ തേക്കുവിളയിൽ കെ. യോഹന്നാൻ (79) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: അന്നമ്മ കുന്നന്താനം ചെത്തിക്കാട് കുടുംബാംഗമാണ്. മക്കൾ : ബീന, ബിജു. മരുമക്കൾ: മാർക്കേഷ്, രെഞ്ചു.