മുട്ടത്തുകോണം: തുണ്ടിതെക്കേൽ മുരുപ്പ്പുത്തയത്ത് കാലായിൽ മനോഹരൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മകൾ: അഭിഷേക.