ചെങ്ങന്നൂർ: ചെങ്ങന്നൂർ കോടുകുളഞ്ഞികരോട് മരുന്ന് പൊയ്കയിൽ പടീറ്റേതിൽ പുതിയ വീട്ടിൽ എബ്രഹാം തോമസിന്റെ ഭാര്യ മോളമ്മ എബ്രഹാം (57) ഹ്യൂസ്റ്റണിൽ നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചക്ക് 2ന് കൊഴുവല്ലൂർ ശാലേം മാർത്തോമ്മാപള്ളി സെമിത്തേരിയിൽ. മക്കൾ : ജെസ്റ്റിൻ തോമസ് എബ്രഹാം, ക്രിസ്റ്റമോൾ ശോശാമ്മാ എബ്രഹാം (യു.എസ് എ).