തിരുവല്ല: തീപ്പനി തൊണ്ടൻവേലിൽ തെക്കേതിൽ എം.എൻ.രവീന്ദ്രൻ (73) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രണ്ടിന് തിരുവല്ല പെന്തക്കോസ്ത് മിഷൻ കറ്റോട് ശ്മശാനത്തിൽ. ഭാര്യ: ശാന്തമ്മ. മകൻ: സുരേഷ്‌കുമാർ (കേരള പൊലിസ്). മരുമകൾ: പ്രമീള (അമൃത ആശുപത്രി, എറണാകുളം).