തിരുവല്ല: അഴിയിടത്തുചിറ വാണിയപ്പുരയ്ക്കൽ പരേതനായ തങ്കച്ചന്റെ ഭാര്യ ഏലിയാമ്മ (69) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് മേപ്രാൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. തുകലശ്ശേരി വാഴക്കുളത്ത് കുടുംബാംഗമാണ്. മക്കൾ: ഷെറി (കുവൈറ്റ്), ഷെറീന (മുംബൈ), ഷെറിൽ. മരുമക്കൾ: ബിനു, ജോസ് (മുംബൈ), ആശ.