കോഴഞ്ചേരി: മേപ്രാൽ കൊച്ചുമഠത്തിൽ പരേതനായ കെ.ആർ. പരമേശ്വരൻ നായരുടെ ഭാര്യ, പൂവത്തൂർ വയക്കര വീട്ടിൽ വി.കെ. ഗൗരിക്കുട്ടിയമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: ജഗദാനന്ദ് (റിട്ട. അക്കൗണ്ട്സ് ആൻഡ് റീജണൽ ഓഡിറ്റ് ഓഫീസർ കെ.എസ്.ഇ.ബി), സജിത്ത് പരമേശ്വരൻ(സ്‌പെഷൽ കറസ്‌പോണ്ടന്റ്, മംഗളം പത്തനംതിട്ട). മരുമക്കൾ: കെ. അനിത(അദ്ധ്യാപിക, എൻ.എസ്.എസ്.എച്ച്.എസ്.എസ് മുത്തൂർ, തിരുവല്ല), ആർ. ശ്രീലത(അദ്ധ്യാപിക, എൻ.എസ്.എസ്.എച്ച്.എസ്.എസ്, കിടങ്ങൂർ).