sob-muraleedharan-nair

പത്തനംതിട്ട : താഴെവെട്ടിപ്രം നിരവേൽവീട്ടിൽ പരേതനായ ഗോപാലൻ നായരുടെ മകൻ മുരളീധരൻ നായർ (51) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന. മക്കൾ: ജിഷ്ണു, ജിതേഷ്.