റാന്നി പെരുനാട് : വയറൻ മരുതിക്കൽ വി.ആർ. സദാശിവൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വയറൻ മരുതിയിലുള്ള കുടുംബവീട്ടിൽ. ഭാര്യ : വൽസമ്മ. മകൻ : സൂരജ്. മരുമകൾ : ഹിമ. ചെറുമകൻ : വേധേശ്വർ.