sob-indira

തിരുവല്ല: കുറ്റപ്പുഴ കണിപറമ്പിൽ വീട്ടിൽ കെ.കെ.വാസുവിന്റെ ഭാര്യ ഇന്ദിര (68) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. കേരള നിലത്തെഴുത്ത് അദ്ധ്യാപക സംഘടനയുടെ സജീവ പ്രവർത്തകയും കാട്ടൂക്കര എസ്.എൻ.ഡി.പി ശാഖയുടെ മാനേജിംഗ് കമ്മിറ്റി അംഗവുമാണ്. മക്കൾ: സലജ, സന്തോഷ്, സജീവ്. മരുമക്കൾ: അനീഷ്, അശ്വതി, രേഷ്മ.