പള്ളിക്കൽ: സി.പി.എം പള്ളിക്കൽ മുൻ ലോക്കൽ സെക്രട്ടറി കൈതക്കൽ വലിയമണ്ണാകുന്നിൽ ജി.രവീന്ദ്രൻ (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ വിലാസിനി. മക്കൾ : ശ്രീലത,സുരേഷ്‌കുമാർ,പരേതയായ രേഖ,സജീവ്, സുഭാഷ്, മരുമക്കൾ തുളസീധരൻ,സ്‌മേര,അനീഷ,വിനീത, സഞ്ചയനം 22ന്.