വകയാർ: കൊല്ലംപടി കൊച്ചുപ്ലാവിളയിൽ വി. കെ. ശങ്കുണ്ണിസ്വാമി (99) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാനുമതിയമ്മ. മക്കൾ: സതീഭായി, ഭദ്രൻ, ബാബു, ഐഷാഭായി, ഗീതാഭായി. മരുമക്കൾ: ചന്ദ്രഭാനു, ജയശ്രീ, സുധ, പ്രസന്നൻ, ആനന്ദൻ.