sob-ps-sarojini

അരുവാപ്പുലം: പാലനിൽക്കുന്നതിൽ വീട്ടിൽ പരേതനായ കെ. കെ. ശ്രീധരന്റെ (റിട്ട. അദ്ധ്യാപകൻ, എസ്. എൻ. എൽ. പി. സ്കൂൾ കുമ്പഴ വടക്ക്) ഭാര്യ പി.എസ്. സരോജിനി (93) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. മക്കൾ: പി. എസ്. കോമളവല്ലി, പി. എസ്. ശ്രീകുമാരി, പി. എസ്. ശ്രീകുമാർ. മരുമക്കൾ: വി. എൻ. സോമനാഥൻ, കെ. രാജൻ, കെ. പ്രഭ, എസ്. കുമാർ.