പെരുംമ്പെട്ടി:പള്ളോലി കണികുന്നിൽ പള്ളിക്കൽ രാജപ്പൻ (61) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് (തിങ്കൾ) 1. 30 ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ വള്ളംകുളം നന്നൂർ തേളൂർ മേപ്രത്ത് കുടുംബാംഗമാണ്. മക്കൾ: ആശ, പരേതയായ അമ്പിളി. മരുമക്കൾ: സുനിൽ മാധവൻ, പരേതനായ സുരേഷ് ബാബു.