കൊഴുവല്ലൂർ: മങ്ങാട്ട് പീടികയിൽ പരേതനായ യോഹന്നാൻ വർഗീസിന്റെ മകൻ എം. ജെ. വർഗീസ് (പാപ്പച്ചൻ -79) മുംബൈയിൽ നിര്യാതനായി. സംസ്‌കാരം നാളെ 11 ന് കല്യാൺ വെസ്റ്റ് മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം വിൽവാഡി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി കുളനട ഉള്ളന്നൂർ ചേരാവള്ളിൽ കുടുംബാംഗം. മക്കൾ: ബെൻസി, ബിനു മരുമക്കൾ: മനോജ്, ഷാജി.