sob-thankappan

മെഴുവേലി: മോടിതടത്തിൽ പ്രദീപ് ഭവനിൽ തങ്കപ്പൻ (95) നിര്യാതനായി സംസ്‌കാരം 11 മണിക്ക് വീട്ടുവള​പ്പിൽ. ഭാര്യ: ജ​ഗദമ്മ. മക്കൾ: പ്രദീപ്, അമ്പിളി, ആശ. മരുമക്കൾ: രമണി, മോഹനൻ, ഉത്ത​മൻ.