നീലംപേരൂർ: പുന്നശ്ശേരിയിലായ പുത്തൻപുരയ്ക്കൽചിറയിൽ പരേതനായ കുര്യാക്കോസിന്റെ മകൻ പാസ്റ്റർ പി. കെ. മാത്യു (സജി - 52) നിര്യാതനായി. സംസ്കാരം ഇന്ന് ഒരുമണിക്ക് പരുത്തുംപാറ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: മോളമ്മ കോഴഞ്ചേരി കാഞ്ഞിരംനിൽക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ: ജോബി മാത്യു, ജ്യോതിസ് മാത്യു (ഡി. ഡി. ആർ. സി. ചങ്ങനാശേരി). മരുമക്കൾ: പ്രിയ (ചിങ്ങവനം), അനു (വയനാട്).